ഗസ്റ്റ് ഡയറി

>> Tuesday, January 27, 2009

കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്.യു.പി സ്കൂളിന്റെ ഈ ബ്ലോഗിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റായി ഇടൂ.

20 അഭിപ്രായ(ങ്ങള്‍):

വി കെ ബാബു September 15, 2010 at 9:22 AM  

ഒരു യു.പി.സ്കൂളിന്, കൃത്യമായി update ചെയ്തുവരുന്ന ഒരു ബ്ലോഗ് കേരളത്തില്‍ വേറെ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയില്ല.ഇത് ഐ.ടി.സ്കൂളിന്റെ ശ്രദ്ധയിലും മാധ്യമശ്രദ്ധയിലും കൊണ്ടുവരുന്നത് നന്നായിരിക്കും.
(director@itschool.gov.in എന്ന മെയിലിലേക്ക് ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുത്താല്‍ മതി.)

ഐ.ടി.സ്കൂള്‍ ആരംഭിക്കാനിരിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയെപ്പറ്റി അറിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു.

VIJAYAN N M September 15, 2010 at 8:59 PM  

കേരളത്തില്‍ സജീവമായി ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്തുവരുന്ന യൂ പി സ്കൂളുകളുടെ ലിസ്റ്റില്‍ കെ ജി എം എസ്‌യൂ പി എന്നും മുമ്പില്‍ ഉണ്ടാവണം .ഇതിന്റെ അണിയറ പ്രവത്തനം അഭിനന്ദനാര്‍ഹമാണ് .കൂടുതല്‍ വിവരങ്ങള്‍ ഉള്പെടുതിക്കൊണ്ട് നിങ്ങളുടെ ബ്ലോഗ്‌ പ്രവത്തനം ധന്യമാകട്ടെ

സുജനിക September 17, 2010 at 6:39 AM  

very good attempt. all sucess.

സുജനിക September 17, 2010 at 6:40 AM  

http://ktmhs.wordpress.com/ this is my school. plzz visit.

JOHN P A September 17, 2010 at 6:40 AM  

ഞാന്‍ നോക്കി . നല്ല മുന്നേറ്റം. ഇത് പലര്‍ക്കും മാതൃകയാവട്ടെ.എന്റെ അഭിനന്ദനങ്ങള്‍

Unknown September 20, 2010 at 8:36 PM  

അഭിനന്ദനങ്ങള്‍ ...

Unknown September 21, 2010 at 7:17 PM  

congratulations to our games teams
p l k

Unknown November 7, 2010 at 12:35 PM  

Excellent and keep it up. I am very proud of you as a former student.Wish you all the best.

Anuraj P N November 21, 2010 at 11:51 PM  
This comment has been removed by the author.
Anuraj P N November 21, 2010 at 11:55 PM  

Congratulations on your success. Your hard work has been awakened and it is your turn to bloom ...Keep following the sucess path.

www.adimaliweb.com January 13, 2011 at 1:38 AM  

കൊള്ളാം നന്നായിരിക്കുന്നു ... അഭിനന്ദനങ്ങള്‍ !!!!

N J Basil
Asst.Ednl.Office Adimali, Idukki.

Our website-
www.aeoadimali.co.cc
Please do visit....

Unknown January 18, 2011 at 12:14 PM  
This comment has been removed by the author.
Unknown January 18, 2011 at 12:17 PM  

" Oru vattam koodiya Pazhaya Vidyalaya

Thiru muttathethuvan Moham..."

JAYARAJ February 9, 2011 at 6:50 PM  

A good step to follow others
Best WIshes

manu March 25, 2011 at 10:11 PM  

Your site is fantastic. It's very difficult to make it update. You have done it. My hearty congratulations. Proceed...

എഡിറ്റർ July 8, 2011 at 9:01 PM  

ഞങ്ങളുടെ സ്കൂളും ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..പക്ഷെ ഒന്നുമായിട്ടില്ല.കൂട്ടാളികൾ ആരെങ്കിലുമുണ്ടൊ എന്ന് തിരഞ്ഞപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്...അനുകരണീയം. എന്റെ അഭിനന്ദനങ്ങൾ....ഞങ്ങളുടെ ബ്ലോഗ് അഡ്രസ്സ് :http://cherapuramups.blogspot.com

എഡിറ്റർ July 13, 2011 at 7:11 PM  

പ്രിയപ്പെട്ട സാർ,ഞങ്ങൾ തുടക്കക്കാരാണ്.ലേ ഔട്ട് നന്നാക്കണമെന്നുണ്ട്..അറിവിന്റെ പരിമിതി തന്നെയാണ് പ്രശ്നം.ഉപദേശനിർദ്ദേശങ്ങൾ മേലിലും നന്ദിയോടെ പ്രതീക്ഷിക്കുന്നു.സമയമുണ്ടാകുമ്പോൾ ഞങ്ങളെ സന്ദർശിക്കാൻ മറക്കരുത്...സ്നേഹാദരങ്ങളോടെ http://cherapuramups.blogspot.com

VPKMMHSS....... August 22, 2011 at 4:22 PM  

pls add the link of our school blog in ur blog
www.vpkmmhss.blogspot.com

രഘുനാഥന്‍ September 14, 2011 at 6:34 PM  

Dear Team KGMS UPS Kozhukallur...
Great Blog...
Best Wishes...

ghssaliparamba January 21, 2012 at 1:18 PM  

pls add aor blog link www.aliparamba.blogspot.com

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP