സഹവാസ കേമ്പ്
>> Tuesday, March 8, 2011
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍, യു.പി, എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹവാസ കേമ്പ് 2011 മാര്‍ച്ച് 8,9 തിയ്യതികളില്‍ നിടുമ്പൊയില്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്കൂള്‍, മേപ്പയൂര്‍ നോര്‍ത്ത് എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും.
യു.പി.വിഭാഗം കേമ്പ് മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. സി.രാഘവന്, സി.എം.ജനാര്ദ്ദനന് മാസ്റ്റര്‍, ജോര്‍ജ്.കെ.ടി, പ്രദീപ് മുദ്ര, കമ്മന മൊയ്തീന് മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
0 അഭിപ്രായ(ങ്ങള്):
Post a Comment