വായനാവാരത്തിനു തുടക്കമായി

>> Tuesday, June 21, 2011

പുസ്തക വിതരണം ബി.ആര്‍.സി ട്രെയിനെര്‍ കെ.നൌഷാദ്  നിര്‍വഹിക്കുന്നു.
കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ വായനാ വാരത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറികളിലെക്കുള്ള പുസ്തകങ്ങളുടെ വിതരണം ബി.ആര്‍.സി ട്രെയിനെര്‍ കെ.നൌഷാദ്  നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍, കെ.പി.മൊഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.
 

1 അഭിപ്രായ(ങ്ങള്‍):

ജനാര്‍ദ്ദനന്‍.സി.എം June 26, 2011 at 8:11 AM  

പ്രദര്‍ശനത്തിനു ശേഷം വായന നടക്കട്ടെ. അധ്യാപകര്‍ വായനക്കുറിപ്പുകള്‍ തയ്യാറാക്കി ഓരോരുത്തരായി ആഴ്ചയില്‍ ഒന്നു വീതം സ്കൂള്‍ അസംബ്ലിയില്‍ വായിക്കട്ടെ. കുട്ടികളില്‍ നിന്ന് നല്ല പ്രതികരണമുണ്ടാവും. നല്ല വായനക്കുറിപ്പുകളും!

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP