വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

>> Tuesday, July 5, 2011

വിദ്യാരംഗം കലാ സാഹിത്യവേദി ശ്രീ.ജി.രവി ഉദ്ഘാടനം ചെയ്യുന്നു
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം മലയാളം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവും കവിയുമായ ശ്രീ.ജി.രവി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.രവീന്ദ്രന്‍  അധ്യക്ഷനായിരുന്നു. കെ.എം.പ്രഭ സ്വാഗതവും ആര്‍.ശ്രീദേവ് നന്ദിയും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ ദിനത്തോടനുബന്ധിച്ച് ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.

ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം വി.രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

4 അഭിപ്രായ(ങ്ങള്‍):

ജനാര്‍ദ്ദനന്‍.സി.എം July 5, 2011 at 10:49 PM  

ജി. രവി എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് മലയാളം റിസോഴ്സ് ഗ്രൂപ്പിലുണ്ടായിരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍

Anonymous July 6, 2011 at 10:09 PM  

വളരെ മനോഹരമായ രൂപകല്‍പന .എല്ലാവിധ ആശംസകളും

അഖില്‍ പി രാജ് September 15, 2011 at 8:56 PM  

കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ...!

അഖില്‍ പി രാജ് September 15, 2011 at 8:59 PM  

നിങ്ങളുടെ ഈ ഉദ്യമത്തിന് ...

എല്ലാവിധ ആശംസകളും നേരുന്നു !

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP