മികവ് അവതരണവും അധ്യാപകസംഗമവും

>> Thursday, March 10, 2011

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ 16 വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 'മികവ് ' പ്രവര്‍ത്തനങ്ങളുടെ അവതരണവും അധ്യാപകസംഗമവും വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി.സ്കൂളില്‍ നടന്നു. അധ്യാപകസംഗമം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.വസന്ത ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാജീവന്‍ ആധ്യക്ഷ്യം വഹിച്ചു. 'വിദ്യാഭ്യാസ അവകാശ നിയമം' എന്ന വിഷയത്തില്‍ എ.പ്രദീപ് കുമാര്‍ ക്ലാസെടുത്തു. ഷര്‍മിന കോമത്ത്, വി.പി.ശിവദാസന്‍, എം.കെ. കുഞ്ഞമ്മദ്, പി.സുധാകരന്‍, എം,കെ,രാമചന്ദ്രന്‍, ടി.വേണു, എം.അബ്ദുറസാഖ്, സുമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP