എല്‍.പി,യു.പി അധ്യാപക പരിശീലനം

>> Sunday, May 1, 2011

അടുത്ത വര്‍ഷത്തേക്കുള്ള എല്‍.പി,യു.പി. അധ്യാപക പരിശീലനം 2011 മേയ് പത്തുമുതല്‍ ആരംഭിക്കും. ഒരു അധ്യാപകന് (അധ്യാപികയ്ക്ക്) പത്തു ദിവസത്തെ പരിശീലനം നല്‍കും.
ഒന്നാം ഘട്ടം : മേയ് 10,11,12,16 തിയ്യതികളില്‍.
രണ്ടാം ഘട്ടം : മേയ് 17,18,19,20 തിയ്യതികളില്‍.
മൂന്നാം ഘട്ടം : മേയ് 23,24 തിയ്യതികളില്‍
എല്‍.പി : നാലു ദിവസം  ഇംഗ്ലീഷ്,  നാലു ദിവസം മറ്റു വിഷയങ്ങള്‍ 
യു.പി : ഒരാള്‍ക്ക്‌ രണ്ടു വിഷയങ്ങളില്‍ നാലു ദിവസം വീതം
23,24 തിയ്യതികളില്‍ ഓരോ സ്കൂളിലെയും എല്ലാ അധ്യാപകരും സി.ആര്‍.സി.തലത്തില്‍ ഒത്തുചേര്‍ന്ന് വിദ്യാലയാടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി വിദ്യാലയ ശാക്തീകരണത്തിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണം.

1 അഭിപ്രായ(ങ്ങള്‍):

anoj May 10, 2011 at 11:39 PM  

http://www.keralaphoto.in/2011/05/thrissur-temple-pooram-paramekavu_10.html

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP