അനുമോദന യോഗം

>> Friday, June 10, 2011

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍, വാര്‍ഷിക പരീക്ഷയില്‍ ഏഴാം ക്ലാസില്‍ എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍, സ്പോര്‍ട്സ് സ്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിക്കുന്ന ചടങ്ങ് 2011ജൂണ്‍ 13 തിങ്കളാഴ്ച 2.30 മുതല്‍ നടക്കുകയാണ്. ശ്രീ.കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എ ഉപഹാരവിതരണം നടത്തും. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കുഞ്ഞിരാമന്‍ ആധ്യക്ഷ്യം വഹിക്കും.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍
അരുന്ധതി.എ.ആര്‍, അശ്വിന്‍.വി.എസ്, ആര്യ.എസ്.എന്‍, ആതിര.പി.എം, അഞ്ജന.എസ്.പി, ധന്യ.എസ്.ഡി, ഷിബില.ടി.പി, അഭിന.എം.ധരന്‍

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP