കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ 'മാധ്യമം വെളിച്ചം'

>> Tuesday, August 16, 2011

മാധ്യമം ദിനപത്രം എം.കെ.അസ്സയിനാര്‍ സ്കൂള്‍ ലീഡര്‍ അക്ഷയ് ജി.എസിന് കൈമാറുന്നു.
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ 'മാധ്യമം വെളിച്ചം' പദ്ധതി ആരംഭിച്ചു. മാധ്യമം പത്രം എം.കെ അസ്സയിനാര്‍ സ്കൂള്‍ ലീഡര്‍ അക്ഷയ് ജി.എസിന് കൈമാറി. പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വി.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. എം.കെ.മുഹമ്മദ്‌ ഇര്‍ഷാദ് (മാധ്യമം)പദ്ധതി വിശദീകരിച്ചു.മാധ്യമം ഏരിയ കോ-ഓഡിനേറ്റര്‍ ടി.വി.മുഹമ്മദ്‌, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ പി.കെ.ഷിജി., കെ.പി.മൊഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.എം.രവീന്ദ്രന്‍ സ്വാഗതവും വി.പി.ശാന്ത നന്ദിയും പറഞ്ഞു.
മാധ്യമം വാര്‍ത്ത 

2 അഭിപ്രായ(ങ്ങള്‍):

എഡിറ്റർ August 20, 2011 at 10:24 PM  

മാധ്യമം വെളിച്ചംപദ്ധതിയിലൂടെ കുട്ടികളെല്ലാം നല്ല വായനക്കാരാവട്ടെ..ആശംസകൾ

ജനാര്‍ദ്ദനന്‍.സി.എം August 30, 2011 at 8:09 PM  

'മാധ്യമം' വെളിച്ചത്തോടൊപ്പം ഇരുളും നല്‍കാതിരിക്കട്ടെ?

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP